07 Dec 2016

വാര്‍ത്താവായന മത്സരം സംഘടിപ്പിച്ചു.

അന്താരാഷ്ട്ര അറബി ഭാഷാദിനാഘോഷങ്ങളുടെ ഭാഗമായി അസ്ഹറുല്‍ ഉലൂം ഇസ്ലാമാക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിലെ അറബിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ വാര്‍ത്താവായന മത്സരം സംഘടിപ്പിച്ചു.വിവിധ ക്ലാസ്സുകളില്‍ നിന്നും ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 12-ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

Leave a Reply