07 Jul 2018

അറബി-മലായാളം വിവര്‍ത്തന മത്സരം സംഘടിപ്പിച്ചു.

അന്താരാഷ്ട്ര അറബി ഭാഷാദിനാഘോഷങ്ങളുടെ ഭാഗമായി അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആന്റെ് ലിംഗ്വിസ്റ്റിക് സ്റ്റടീസിലെ അറബിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ അറബി-മലായാളം വിവര്‍ത്തന മത്സരം സംഘടിപ്പിച്ചു.വിവിധ ക്ലാസ്സുകളില്‍ നിന്നും ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 30 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

Leave a Reply