07 Jul 2018

പ്രബന്ധ നിരൂപണ ചര്‍ച്ച

ആലുവ: അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ് ലാമിക് ആന്റ് ലിംഗ്വസ്റ്റിക് സ്റ്റഡീസ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ സമര്‍പ്പണവും നിരൂപണവും നടന്നു. മലേഷ്യ ഇന്റര്‍നാഷ്ണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ മുന്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ. ആര്‍ യൂസുഫ് ഉദ്ഘാടനം നിര്‍വഹിച്ചു. അറബിക്, ഇംഗ്ലീഷ്, മലയാളം, ഉര്‍ദു ഭാഷകളിലായി 36 പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അധ്യക്ഷത വഹിച്ചു. എം. എം അബ്ദുറഹ്മാന്‍, എം. എം അബ്ദുല്‍ അസീസ് ആശംസ അര്‍പ്പിച്ചു.

Leave a Reply