07 Jul 2018

പ്രസംഗ മത്സരം സംഘടിപ്പിച്ചു

അന്താരാഷ്ട്ര അറബി ഭാഷാദിനാഘോഷങ്ങളുടെ ഭാഗമായി അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്‍ഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിന്റെ അറബിക് ഡിപ്പാര്‍ട്ട് മെന്റിന്റെ കീഴില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി നിര്‍ണ്ണിത വിഷയങ്ങളിലായിരുന്നു പ്രസംഗമത്സരം സംഘടിപ്പിച്ചത്. വിവിധ ക്ലാസുകളില്‍ നിന്നും സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലായി 25ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

Leave a Reply