ആലുവ: അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് & ലിംഗ്വിസ്റ്റിക് സ്റ്റഡീസില്‍ നവാഗത വിദ്യാര്‍ഥികള്‍ക്ക് വിരുന്നൊരുക്കി. കോളേജ് ട്രസ്റ്റ് അക്കാദമിക് സെക്രട്ടറി എം. കെ. അബൂബക്കര്‍ ഫാറൂഖി പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് , വൈസ് ചെയര്മാന് അബ്ദുല്‍ അസീസ്, അബ്ദുല്‍ ഖാദര്‍, മുസ്തഖീം എന്നിവര്‍ സംസാരിച്ചു.
