25 Jul 2019

അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആന്‍ഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസില്‍ അറബി, ഉര്‍ദു, ഇംഗ്ലീഷ്, ഭാഷകളുടെ അസോസിയേഷനുകള്‍ ഉദ്ഘാടനം ചെയ്തു. പ്രഗല്‍ഭ വാഗ്മിയും അറ ബി വ്യാകരണ വിദഗ്ധനുമായ അബ്ദുല്‍ ഹസീബ് മദനി അസോസിയേഷനുകളുടെ ഉദ്ഘാട നം നി ര്‍വ്വഹിക്കുകയും വിദ്യാര്‍ത്ഥികളോട് സംവദിക്കുകയും ചെയ്തു. ഭാഷാ പഠനങ്ങള്‍ തുറന്നിടുന്ന സാധ്യതകളെ പറ്റിയും കരിയറില്‍ തിരഞ്ഞെടുക്കാവുന്ന മേഖലകളെക്കുറിച്ചും അദ്ദേ...

22 Jul 2019

അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിഗ്യിസ്റ്റിക് സ്റ്റഡീസിലെ 2019-20 അധ്യയന വര്‍ഷത്തിലെ ആര്‍ട്‌സ് ലോഗോ പ്രകാശനവും സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനവും കോളേജ് പ്രിന്‍സിപ്പള്‍ ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത് നിര്‍വഹിച്ചു. ആര്‍ട്‌സ് ക്യാപ്റ്റന്‍ ഷെഫിന്‍.കെ.ഇ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. 'മെഹ്ഫില്‍' എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന കലാ മാമാങ്കത്തില്‍ ആഫാക്,ഇന്‍തിസാര്‍,പര്‍വാസ് എന്നീ...

05 Jul 2019

അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആന്റ് ലിങ്ക്വിസ്റ്റിക് സ്റ്റഡീസില്‍ നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്കായി ഫ്രഷേഴ്സ് ഡേ സംഘടിപ്പിച്ചു. അസ്ഹറുല്‍ ഉലൂം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ പി.എം.എ ഗഫൂര്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചു. നിങ്ങളില്‍ നിന്നും പുതിയൊരു നിങ്ങളെ കൊത്തിയെടുക്കുന്ന ശില്‍പവിദ്യയാണ് കലാലയമെന്ന് മുഖ്യപ്രഭാ...

28 Jun 2019

'അരിക് വൽകരിക്കപ്പെടുന്ന ജന സമൂഹത്തെ' പ്രതിപാദ്യ വിഷയമാക്കി അസ്ഹർ ഉലൂം സ്റ്റുഡൻസ് യൂണിയൻ 2018-19 അധ്യയന വർഷത്തിൽ പുറത്തിറക്കിയ കോളേജ് മാഗസിൻ പ്രതിമ(പ്രതീക്ഷകൾ തിരയുന്ന മനുഷ്യർ) പ്രമുഖ ആക്ടിവിസ്റ്റും ആര്‍.ജി.എസ്.സി അക്കാദമിക് ഓറിയന്റേഷന്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജുമായ അനൂപ് വി.ആര്‍ പ്രകാശനം ചെയ്തു. ചെയ്തു. അസ്ഹറുൽ ഉലൂം ട്രസ്റ്റ് സെക്രട്ടറി ഇബ്രാഹീം കുട്ടി മാഗസിന്‍ ഏറ്റുവാങ്ങി."അപര ലോകത്തെ കുറ...

24 Jun 2019

ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ പ്രസിഡന്റ് ഡോ.സയ്യിദ് സആദത്തുള്ള ഹുസൈനി, സെക്രട്ടറി ജനറല്‍ ടി.ആരിഫലി എന്നിവരടങ്ങുന്ന സംഘം അസ്ഹറുല്‍ ഉലൂം സന്ദര്‍ശിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് ഡോ.സയ്യിദ് സആദത്തുള്ള ഹുസൈനി വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ ജമാല്‍ പാനായിക്കുളം സ്വാഗതം പറഞ്ഞു.

07 Jul 2018

ആലുവ: അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ് ലാമിക് ആന്റ് ലിംഗ്വസ്റ്റിക് സ്റ്റഡീസ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ സമര്‍പ്പണവും നിരൂപണവും നടന്നു. മലേഷ്യ ഇന്റര്‍നാഷ്ണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ മുന്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ. ആര്‍ യൂസുഫ് ഉദ്ഘാടനം നിര്‍വഹിച്ചു. അറബിക്, ഇംഗ്ലീഷ്, മലയാളം, ഉര്‍ദു ഭാഷകളിലായി 36 പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമുഹമ്മദ്...

07 Jul 2018

ആലുവ: ആലുവ അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് വിദ്യാര്‍ഥി റമീസുദ്ദീന്‍ തുര്‍ക്കിയിലെ ഇസ്തംബൂള്‍ മര്‍മറാ യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് ശരീഅഃ വിഭാഗത്തില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയതായി പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അറിയിച്ചു. തുര്‍ക്കി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദിയാനാത്ത് ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ നടന്ന എഴുത്തുപരീക്ഷയിലും അഭിമു...

07 Jul 2018

ആറു വര്‍ഷത്തെ സമഗ്ര പാഠ്യപദ്ധതി പിന്തുടര്‍ന്ന കേരളത്തിലെ ഇസ്‌ലാമിക് കോളേജിലെ അദ്ധ്യാപകര്‍ക്ക്  വേണ്ടി അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസില്‍ ഏകദിന ശില്‍പശാല നടന്നു. പാഠ്യപദ്ധതി ഉദ്ദേശ്യങ്ങള്‍, പാഠ്യവസ്തുക്കള്‍, ബോധനശാസ്ത്രം, പഠന സാമഗ്രികള്‍, മൂല്യനിര്‍ണയം എിവയെ അടിസ്ഥാമാക്കിയുള്ള വിവിധ സെഷനുകളില്‍ ഷക്കീര്‍ മുഹമ്മദ് നദ്‌വി, ഷരീഫ് നദ്‌വി, ഉമര്‍ നദ്‌വി, താജു...

07 Jul 2018

ആലുവ: അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക്‌സ് സ്റ്റഡീസില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് പതാക ഉയര്‍ത്തി. ഷക്കീര്‍ മുഹമ്മദ് നദ്‌വി, ശരീഫ് നദ്‌വി, ഉമര്‍ നദ്‌വി, അബ്ദുല്‍ അഹദ് നദ്‌വി, സര്‍നാം മുഹമ്മദ്, അബ്ദുല്‍ വാഹിദ് അല്‍ ഖാസിമി, റംല ബീവി, ഷഹബാസ് അഹ്മദ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് പാസ്റ്റ്, സംഗീതശില്‍പം, സ്‌കിറ്റ്, തെരുവു...