21 Feb 2022
ആലുവ: വർഗീയ ധ്രുവീകരണവും വെറുപ്പും ഉൽപാദിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ചാലക്കൽ അസ്ഹറുൽ ഉലൂം കോളജ് മുപ്പത്തിരണ്ടാം വാർഷികവും സനദ് ദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ച് വിലങ്ങിടുകയാണ് ഭരണകൂടമെന്ന് മീഡിയവൺ പ്രക്ഷേപണ വിലക്കിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഇ...
