അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഫാക്കല്‍റ്റിയുമായ അജ്മല്‍ അസ്‌ലം ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്തോ അറബ് കള്‍ച്ചറല്‍ സ്റ്റഡീസില്‍ പി.ജി ഒന്നാം റാങ്ക് കരസ്ഥമാക്കി.
15 Oct 2019
അസ്ഹറുല്‍ ഉലും കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് ആവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഭാഷാ പ്രബന്ധങ്ങളുടെ സമര്‍പ്പണ ചര്‍ച്ചയും ചാലക്കല്‍ ഇസ്‌ലാമിയ കോളേജ് ഫോര്‍ വിമണ്‍ ഫാക്കല്‍റ്റി എസ്.എം.സൈനുദ്ദീന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പള്‍ ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത് അദ്ധ്യക്ഷത വഹിച്ചു.മലയാളം,ഇംഗ്ലീഷ്,ഉര്‍ദു ഭാഷകളില്‍ 17 പ്രബന്ധമാണ് അവതരിപ്പിച്ചത്.അസ്ഹറുല്‍ ഉലും കോളേജ് ഓഫ...
12 Oct 2019
ഇൻറഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഓഫ് ഇന്ത്യ കേരളത്തിലെ ഇസ്ലാമിക കോളേജുകൾക്ക് സംഘടിപ്പിച്ച അഖില കേരളാ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ആവേശകരമായ സമാപനം.മുൻ ചാമ്പ്യന്മാരായ അസ്ഹറുൽ ഉലൂം ആതിഥേയത്വം വഹിച്ച ടൂർണമെൻറ് പതിനാലോളം ടീമുകൾ പരസ്പരം ഏറ്റുമുട്ടി.
കേരളത്തിലങ്ങോളമിങ്ങോളമുള്ള 14 കോളേജുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഫൈനലിൽ ഇസ്ലാമിയ കോളേജ് തളിക്കളത്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തളച്ച് നെസ്റ്റ് എച്ച്എസ്എസ് ...
05 Oct 2019
മജ്‌ലിസ് ഹയര്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാന തല ഇന്റര്‍കൊളീജിയറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആലുവ അസ്ഹറുല്‍ ഉലൂം വേദിയാകും. ഒക്ടോബര്‍ പന്ത്രണ്ടിന് നടക്കുന്ന ടൂര്‍ണമെന്റില്‍ പതിനാലോളം ടീമുകളാണ് മാറ്റുരക്കുക.
03 Oct 2019
വിദ്യാര്‍ത്ഥികളിലെ സാഹിത്യ അഭിരുചികളെ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസില്‍ എസ്.ഐ.ഒ അസ്ഹര്‍ ഏരിയ സംവേദന വേദിയുടെ കീഴില്‍ "കൃതി" ഏകദിന സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു. ഡോ.ജമീല്‍ അഹമ്മദ്, ബാവ ചേന്നര എന്നിവര്‍ മൂന്നു സെഷനുകളിലായി നടന്ന ശില്‍പശാലക്ക് നേതൃത്വം നല്‍കി.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമു...
25 Sep 2019
ആലുവ: വിദ്യാഭ്യാസ വിചക്ഷകനും എഴുത്തുകാരനുമായ ഡോ.കുഞ്ഞു മുഹമ്മദ് പുലവത്തിന്റെ 'പുകയും നക്ഷത്രവും' എന്ന പുസ്തകത്തെ ആസ്പദമാക്കി ആലുവ അസ്ഹറുല്‍ ഉലൂം കോളേജ് ലൈബ്രറി അസോസിയേഷന്‍ ചര്‍ച്ച സസംഘടിപ്പിച്ചു.കോളേജ ഡയരക്ടര്‍ ഷക്കീര്‍ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറിയന്‍ ഇസ്ഹാഖ് അസ്ഹരി,വിവിധ ഫാക്കല്‍റ്റികളായ സി.ഹാറൂന്‍,പി.എസ് യാസിര്‍, പി.ഇസഡ്.അബ്ദുല്‍ റഹീം ഉമരി,കെ.കെ.അബ്ദുല്‍ അസീസ് ആവലി എന്നി...
25 Sep 2019
ലോക സമാധാനദിനത്തോടനുബന്ധിച്ച് അസ്ഹറുല്‍ ഉലൂമിലെ വിദ്യാര്‍ത്ഥികള്‍ 'എങ്ങും സമാധാനം പുലരട്ടെ' എന്ന ആശയത്തെ ആസ്പദമാക്കി രചിച്ച കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ആലുവ പച്ചമാമ ആര്‍ട് കഫേയില്‍ സംഘടിപ്പിച്ചു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയാണ് അസ്ഹറുല്‍ ഉലൂം കോളേജിലെ വിദ്യാര്‍ത്ഥികളെ ഇത്തരമൊരു പ്രദര്‍ശനത്തതിനായി പരിശീലിപ്പിച്ചത്. പ്രദര്‍ശനം അസ്ഹറുല്‍ ഉലൂം കോളേജ് ചെയര്‍മാന്‍ എം.എ മൂസ സാഹിബ് ...
17 Sep 2019
വിദ്യാര്‍ത്ഥികളുടെ ഭാവി പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ 'ആകാശ്'(അസ്ഹര്‍ അക്കാദമി ഫോര്‍ നോളഡ്ജ് ആറ്റിറ്റിയൂട്,സ്‌കില്‍ അന്റ് ഹാബിറ്റിസ്) എന്ന തലക്കെട്ടില്‍ പുതിയ പാഠ്യേതര പദ്ധതിക്ക് തുടക്കം കുറിച്ചു.
മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള മൂന്നോരുക്കവും പരിശീലനവും നല്‍കാനുമായി ആസ്‌ക്(അക്യിസിഷന്‍ ഓഫ് സ്‌കില്‍ അന്റ് നോളെഡ്ജ്), ഇംഗ്ലീഷ് ഭാഷയിലുിള്ള പരിക്ഞാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ...
25 Jul 2019
അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആന്‍ഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസില്‍ അറബി, ഉര്‍ദു, ഇംഗ്ലീഷ്, ഭാഷകളുടെ അസോസിയേഷനുകള്‍ ഉദ്ഘാടനം ചെയ്തു. പ്രഗല്‍ഭ വാഗ്മിയും അറ ബി വ്യാകരണ വിദഗ്ധനുമായ അബ്ദുല്‍ ഹസീബ് മദനി അസോസിയേഷനുകളുടെ ഉദ്ഘാട നം നി ര്‍വ്വഹിക്കുകയും വിദ്യാര്‍ത്ഥികളോട് സംവദിക്കുകയും ചെയ്തു. ഭാഷാ പഠനങ്ങള്‍ തുറന്നിടുന്ന സാധ്യതകളെ പറ്റിയും കരിയറില്‍ തിരഞ്ഞെടുക്കാവുന്ന മേഖലകളെക്കുറിച്ചും അദ്ദേ...
22 Jul 2019
അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിഗ്യിസ്റ്റിക് സ്റ്റഡീസിലെ 2019-20 അധ്യയന വര്‍ഷത്തിലെ ആര്‍ട്‌സ് ലോഗോ പ്രകാശനവും സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനവും കോളേജ് പ്രിന്‍സിപ്പള്‍ ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത് നിര്‍വഹിച്ചു. ആര്‍ട്‌സ് ക്യാപ്റ്റന്‍ ഷെഫിന്‍.കെ.ഇ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു.
'മെഹ്ഫില്‍' എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന കലാ മാമാങ്കത്തില്‍
ആഫാക്,ഇന്‍തിസാര്‍,പര്‍വാസ് എന്നീ...
