07 Jul 2018

അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് നടത്തുന്ന ത്രിവത്സരകോഴ്‌സിന് അലീഗഢ് മുസ്‌ലിംസര്‍വകലാശാലയുടെ അംഗീകാരം. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ അലീഗഢ് സര്‍വകലാശാലയിലെ ഡോ. ഉബൈദുല്ല ഫഹദ്, പ്രൊഫ. എം.എസ്. ഉമരി എന്നിവരടങ്ങിയ പരിശോധകസംഘം അസ്ഹര്‍ സന്ദര്‍ശിക്കുകയും പാഠ്യപദ്ധതി, ഭൗതികസാഹചര്യങ്ങള്‍, കെട്ടിടസൗകര്യങ്ങള്‍, ലൈബ്രറി, വിദ്യാര്‍ഥികളുടെ പഠനനില എന്നിവ പരിശോധിച്ച് നല്‍ക...

07 Jul 2018

ആഗോള അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ ്‌ലാമിക് ആന്‍ഡ് ലിംഗ്വിസ്റ്റ്ക് സ്റ്റഡീസ് ‘അറബി ഭാഷ കേരളത്തില്‍ : സാധ്യതകളും സംഭാവനകളും’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ ഔപചാരിക ഉദ്ഘാടനം കിങ് സഊദ് യൂണിവേഴ്‌സിറ്റി റേഡിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.താജുദ്ദീന്‍ മലൈബാരി നിര്‍വഹിച്ചു. മുസ് ലിംകളുടെ മാത്രമല്ല മറിച്ച് പൗരാണിക കവികളുടെയും ജൂത ക്രൈസ്തവ പ...

07 Jul 2018

അന്താരാഷ്ട്ര അറബി ഭാഷാദിനാഘോഷങ്ങളുടെ ഭാഗമായി അസ്ഹറുല്‍ ഉലൂം ഇസ്ലാമാക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിലെ അറബിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ അറബി വായനാമത്സരം സംഘടിപ്പിച്ചു.വിവിധ ക്ലാസ്സുകളില്‍ നിന്നും സബ്-ജൂനിയര്‍ ജൂനിയര്‍ വിഭാഗത്തിലായി 45-ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

07 Jul 2018

അന്താരാഷ്ട്ര അറബി ഭാഷാദിനാഘോഷങ്ങളുടെ ഭാഗമായി അസ്ഹറുല്‍ ഉലൂം ഇസ്ലാമാക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിലെ അറബിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ പ്രബന്ധരചനാമത്സരം സംഘടിപ്പിച്ചു. വിവിധ ക്ലാസ്സുകളില്‍ നിന്നും ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 30-ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.’ഇസ്‌ലാമില്‍ അറബിഭാഷയുടെ പ്രാധാന്യം’ എന്ന തലക്കെട്ടിലാണ് മത്സരം നടന്നത്.

07 Jul 2018

അന്താരാഷ്ട്ര അറബി ഭാഷാദിനാഘോഷങ്ങളുടെ ഭാഗമായി അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്‍ഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിന്റെ അറബിക് ഡിപ്പാര്‍ട്ട് മെന്റിന്റെ കീഴില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി നിര്‍ണ്ണിത വിഷയങ്ങളിലായിരുന്നു പ്രസംഗമത്സരം സംഘടിപ്പിച്ചത്. വിവിധ ക്ലാസുകളില്‍ നിന്നും സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലായി 25ഓളം മത്സരാര്‍ത്ഥികള്‍ പങ...

07 Jul 2018

അന്താരാഷ്ട്ര അറബി ഭാഷാദിനാഘോഷങ്ങളുടെ ഭാഗമായി അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആന്റെ് ലിംഗ്വിസ്റ്റിക് സ്റ്റടീസിലെ അറബിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ അറബി-മലായാളം വിവര്‍ത്തന മത്സരം സംഘടിപ്പിച്ചു.വിവിധ ക്ലാസ്സുകളില്‍ നിന്നും ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 30 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

07 Jul 2018

അന്താരാഷ്ട്ര അറബിദിനാഘോഷത്തോടനുബന്ധിച്ച് അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക്ക് സ്റ്റഡീസില്‍ ഒരാഴ്ചയോളം നീണ്ടുനില്‍ക്കു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള സംസ്ഥാന ശൂറാംഗം ജ. കെ എ യൂസുഫ് ഉമരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുരാതന സെമിറ്റിക് ഭാഷകളില്‍ ഇും ലോകത്ത് സജീവമായി നിലനില്‍ക്കു 26ഓളം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയാണ് അറബിഭാഷയെും ഇസ്‌ലാമിനെ ആധികാരികമായി പഠനം ...

07 Jul 2018

ചാലക്കല്‍: അസ്ഹറുല്‍ കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിഗ്വിസ്റ്റിക് സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ഥികള്‍ക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരും ഗവേഷകരുമായ വി.എ മുഹമ്മദ് അശ്‌റഫ്, കബീര്‍ ഹുസൈന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അധ്യക്ഷത വഹിച്ചു. ഉമര്‍ അഹ്മദ് നദ്‌വി സ്വാഗതം പറഞ്ഞു. മുപ്പതോളം ഗവേഷക വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

06 Jul 2018

2016-17 അധ്യയന വര്‍ഷത്തെ ഗവേഷക വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ സമര്‍പ്പണവും നിരൂപണ ചര്‍ച്ചയും 2017 ഫെബ്രുവരി 14,15,16 ( ചൊവ്വ, ബുധന്‍,വ്യാഴം) തിയ്യതികളിലായി അസ്ഹര്‍ കോണ്‍ഫറന്‍സ്ഹാളില്‍ നടക്കും. എറണാകുളം മഹാരാജാസ് കോളേജിലെ ഇസ്‌ലാമിക ചരിത്രവിഭാഗം മേധാവി ഡോ. ജയദേവന്‍ മുഖ്യാതിഥിയായിരിക്കും. അബ്ദുല്‍ ഹഫീസ് നദ്‌വി, ശിഹാബുദ്ദീന്‍ കാളികാവ്, അബ്ദുല്‍ വാസിഅ്, അബൂദര്‍റ് (അല്‍ജാമിഅ ...