03 Oct 2019

azhar,literary,workshop
വിദ്യാര്‍ത്ഥികളിലെ സാഹിത്യ അഭിരുചികളെ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസില്‍ എസ്.ഐ.ഒ അസ്ഹര്‍ ഏരിയ സംവേദന വേദിയുടെ കീഴില്‍ "കൃതി" ഏകദിന സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു. ഡോ.ജമീല്‍ അഹമ്മദ്, ബാവ ചേന്നര എന്നിവര്‍ മൂന്നു സെഷനുകളിലായി നടന്ന ശില്‍പശാലക്ക് നേതൃത്വം നല്‍കി.          കോളേജ് പ്രിന്‍സിപ്പല്‍ ഡോ.  കുഞ്ഞുമു...

25 Sep 2019

azharul uloom, aluva / azhar, aluva /
ആലുവ: വിദ്യാഭ്യാസ വിചക്ഷകനും എഴുത്തുകാരനുമായ ഡോ.കുഞ്ഞു മുഹമ്മദ് പുലവത്തിന്റെ 'പുകയും നക്ഷത്രവും' എന്ന പുസ്തകത്തെ ആസ്പദമാക്കി ആലുവ അസ്ഹറുല്‍ ഉലൂം കോളേജ് ലൈബ്രറി അസോസിയേഷന്‍ ചര്‍ച്ച സസംഘടിപ്പിച്ചു.കോളേജ ഡയരക്ടര്‍ ഷക്കീര്‍ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറിയന്‍ ഇസ്ഹാഖ് അസ്ഹരി,വിവിധ ഫാക്കല്‍റ്റികളായ സി.ഹാറൂന്‍,പി.എസ് യാസിര്‍, പി.ഇസഡ്.അബ്ദുല്‍ റഹീം ഉമരി,കെ.കെ.അബ്ദുല്‍ അസീസ് ആവലി എന്നി...

25 Sep 2019

Cartoon Exihibition Conducted by Azhar Uloom.sep 21 to 23 at PACHAMAMA Arts Cafe Thotumugam,Aluva Azhar,Catoon Exihibition Azhar,Badusha Cartoon man #azhar#cartoon,#peace_day#Sep21#ibrahimbadusha#pachamama
ലോക സമാധാനദിനത്തോടനുബന്ധിച്ച് അസ്ഹറുല്‍ ഉലൂമിലെ വിദ്യാര്‍ത്ഥികള്‍ 'എങ്ങും സമാധാനം പുലരട്ടെ' എന്ന ആശയത്തെ ആസ്പദമാക്കി രചിച്ച കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ആലുവ പച്ചമാമ ആര്‍ട് കഫേയില്‍ സംഘടിപ്പിച്ചു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയാണ് അസ്ഹറുല്‍ ഉലൂം കോളേജിലെ വിദ്യാര്‍ത്ഥികളെ ഇത്തരമൊരു പ്രദര്‍ശനത്തതിനായി പരിശീലിപ്പിച്ചത്. പ്രദര്‍ശനം അസ്ഹറുല്‍ ഉലൂം കോളേജ് ചെയര്‍മാന്‍ എം.എ മൂസ സാഹിബ് ...

17 Sep 2019

വിദ്യാര്‍ത്ഥികളുടെ ഭാവി പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ 'ആകാശ്'(അസ്ഹര്‍ അക്കാദമി ഫോര്‍ നോളഡ്ജ് ആറ്റിറ്റിയൂട്,സ്‌കില്‍ അന്റ് ഹാബിറ്റിസ്) എന്ന തലക്കെട്ടില്‍ പുതിയ പാഠ്യേതര പദ്ധതിക്ക് തുടക്കം കുറിച്ചു.മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള മൂന്നോരുക്കവും പരിശീലനവും നല്‍കാനുമായി ആസ്‌ക്(അക്യിസിഷന്‍ ഓഫ് സ്‌കില്‍ അന്റ് നോളെഡ്ജ്), ഇംഗ്ലീഷ് ഭാഷയിലുിള്ള പരിക്ഞാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ...

25 Jul 2019

അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആന്‍ഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസില്‍ അറബി, ഉര്‍ദു, ഇംഗ്ലീഷ്, ഭാഷകളുടെ അസോസിയേഷനുകള്‍ ഉദ്ഘാടനം ചെയ്തു. പ്രഗല്‍ഭ വാഗ്മിയും അറ ബി വ്യാകരണ വിദഗ്ധനുമായ അബ്ദുല്‍ ഹസീബ് മദനി അസോസിയേഷനുകളുടെ ഉദ്ഘാട നം നി ര്‍വ്വഹിക്കുകയും വിദ്യാര്‍ത്ഥികളോട് സംവദിക്കുകയും ചെയ്തു. ഭാഷാ പഠനങ്ങള്‍ തുറന്നിടുന്ന സാധ്യതകളെ പറ്റിയും കരിയറില്‍ തിരഞ്ഞെടുക്കാവുന്ന മേഖലകളെക്കുറിച്ചും അദ്ദേ...

22 Jul 2019

അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിഗ്യിസ്റ്റിക് സ്റ്റഡീസിലെ 2019-20 അധ്യയന വര്‍ഷത്തിലെ ആര്‍ട്‌സ് ലോഗോ പ്രകാശനവും സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനവും കോളേജ് പ്രിന്‍സിപ്പള്‍ ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത് നിര്‍വഹിച്ചു. ആര്‍ട്‌സ് ക്യാപ്റ്റന്‍ ഷെഫിന്‍.കെ.ഇ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. 'മെഹ്ഫില്‍' എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന കലാ മാമാങ്കത്തില്‍ ആഫാക്,ഇന്‍തിസാര്‍,പര്‍വാസ് എന്നീ...

05 Jul 2019

അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആന്റ് ലിങ്ക്വിസ്റ്റിക് സ്റ്റഡീസില്‍ നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്കായി ഫ്രഷേഴ്സ് ഡേ സംഘടിപ്പിച്ചു. അസ്ഹറുല്‍ ഉലൂം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ പി.എം.എ ഗഫൂര്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചു. നിങ്ങളില്‍ നിന്നും പുതിയൊരു നിങ്ങളെ കൊത്തിയെടുക്കുന്ന ശില്‍പവിദ്യയാണ് കലാലയമെന്ന് മുഖ്യപ്രഭാ...

28 Jun 2019

'അരിക് വൽകരിക്കപ്പെടുന്ന ജന സമൂഹത്തെ' പ്രതിപാദ്യ വിഷയമാക്കി അസ്ഹർ ഉലൂം സ്റ്റുഡൻസ് യൂണിയൻ 2018-19 അധ്യയന വർഷത്തിൽ പുറത്തിറക്കിയ കോളേജ് മാഗസിൻ പ്രതിമ(പ്രതീക്ഷകൾ തിരയുന്ന മനുഷ്യർ) പ്രമുഖ ആക്ടിവിസ്റ്റും ആര്‍.ജി.എസ്.സി അക്കാദമിക് ഓറിയന്റേഷന്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജുമായ അനൂപ് വി.ആര്‍ പ്രകാശനം ചെയ്തു. ചെയ്തു. അസ്ഹറുൽ ഉലൂം ട്രസ്റ്റ് സെക്രട്ടറി ഇബ്രാഹീം കുട്ടി മാഗസിന്‍ ഏറ്റുവാങ്ങി."അപര ലോകത്തെ കുറ...

24 Jun 2019

ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ പ്രസിഡന്റ് ഡോ.സയ്യിദ് സആദത്തുള്ള ഹുസൈനി, സെക്രട്ടറി ജനറല്‍ ടി.ആരിഫലി എന്നിവരടങ്ങുന്ന സംഘം അസ്ഹറുല്‍ ഉലൂം സന്ദര്‍ശിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് ഡോ.സയ്യിദ് സആദത്തുള്ള ഹുസൈനി വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ ജമാല്‍ പാനായിക്കുളം സ്വാഗതം പറഞ്ഞു.

07 Jul 2018

ആലുവ: അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ് ലാമിക് ആന്റ് ലിംഗ്വസ്റ്റിക് സ്റ്റഡീസ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ സമര്‍പ്പണവും നിരൂപണവും നടന്നു. മലേഷ്യ ഇന്റര്‍നാഷ്ണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ മുന്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ. ആര്‍ യൂസുഫ് ഉദ്ഘാടനം നിര്‍വഹിച്ചു. അറബിക്, ഇംഗ്ലീഷ്, മലയാളം, ഉര്‍ദു ഭാഷകളിലായി 36 പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമുഹമ്മദ്...