07 Jul 2018

ആലുവ: ആലുവ അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് വിദ്യാര്‍ഥി റമീസുദ്ദീന്‍ തുര്‍ക്കിയിലെ ഇസ്തംബൂള്‍ മര്‍മറാ യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് ശരീഅഃ വിഭാഗത്തില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയതായി പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അറിയിച്ചു.തുര്‍ക്കി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദിയാനാത്ത് ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ നടന്ന എഴുത്തുപരീക്ഷയിലും അഭിമു...

07 Jul 2018

ആറു വര്‍ഷത്തെ സമഗ്ര പാഠ്യപദ്ധതി പിന്തുടര്‍ന്ന കേരളത്തിലെ ഇസ്‌ലാമിക് കോളേജിലെ അദ്ധ്യാപകര്‍ക്ക്  വേണ്ടി അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസില്‍ ഏകദിന ശില്‍പശാല നടന്നു. പാഠ്യപദ്ധതി ഉദ്ദേശ്യങ്ങള്‍, പാഠ്യവസ്തുക്കള്‍, ബോധനശാസ്ത്രം, പഠന സാമഗ്രികള്‍, മൂല്യനിര്‍ണയം എിവയെ അടിസ്ഥാമാക്കിയുള്ള വിവിധ സെഷനുകളില്‍ ഷക്കീര്‍ മുഹമ്മദ് നദ്‌വി, ഷരീഫ് നദ്‌വി, ഉമര്‍ നദ്‌വി, താജു...

07 Jul 2018

ആലുവ: അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക്‌സ് സ്റ്റഡീസില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് പതാക ഉയര്‍ത്തി. ഷക്കീര്‍ മുഹമ്മദ് നദ്‌വി, ശരീഫ് നദ്‌വി, ഉമര്‍ നദ്‌വി, അബ്ദുല്‍ അഹദ് നദ്‌വി, സര്‍നാം മുഹമ്മദ്, അബ്ദുല്‍ വാഹിദ് അല്‍ ഖാസിമി, റംല ബീവി, ഷഹബാസ് അഹ്മദ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് പാസ്റ്റ്, സംഗീതശില്‍പം, സ്‌കിറ്റ്, തെരുവു...

07 Jul 2018

ആലുവ: അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് & ലിംഗ്വിസ്റ്റിക് സ്റ്റഡീസില്‍ നവാഗത വിദ്യാര്‍ഥികള്‍ക്ക് വിരുന്നൊരുക്കി. കോളേജ് ട്രസ്റ്റ് അക്കാദമിക് സെക്രട്ടറി എം. കെ. അബൂബക്കര്‍ ഫാറൂഖി പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് , വൈസ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, അബ്ദുല്‍ ഖാദര്‍, മുസ്തഖീം എന്നിവര്‍ സംസാരിച്ചു.

07 Jul 2018

ആലുവ: വൃത്തിയും സൗന്ദര്യബോധവും അങ്കുരിപ്പിച്ച് മാതൃകാ പൗരന്‍മാരാക്കി മാറ്റുന്ന ആത്മീയ ചിന്തകള്‍ പകര്‍ന്നുനല്‍കലാവണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ ടി. ആരിഫലി പറഞ്ഞു. അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ് ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിലെ വിദ്യാര്‍ഥികളും അധ്യാപകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വായനയിലൂടെയും പഠനത്തിലൂടെയും വൈജ്ഞാനിക ശക്തി ആര്‍...

07 Jul 2018

ആലുവ : അസ്ഹറുല്‍ ഉലൂം കോളേജ് ഫോര്‍ ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക്ക് സ്റ്റഡീസിലെ ഗവേഷക വിദ്യാര്‍ത്ഥികളുടെ പ്രബന്ധസമര്‍പ്പണവും നിരൂപണചര്‍ച്ചയും, ജ്ഞാനതൃഷ്ണയും സാമൂഹികപ്രതിബദ്ധതയും പകര്‍ന്നുനല്‍കി ആവേശകരമായി സമാപിച്ചു. അസ്ഹര്‍ കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പ്രഫസര്‍ ഡോ. മുഹമ്മദ് ഹാത്ത്വാ നിര്‍വഹിച്ചു. വിദ്യാര്‍ഥിസമൂഹ...

07 Jul 2018

ആലുവ അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് നാലാം വര്‍ഷവിദ്യാര്‍ഥി ഉമര്‍ നസീം ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെ ശരീഅ കോളേജില്‍ പ്രവേശനത്തിന് തെരഞ്ഞെടുക്കപ്പെട്ടു. അതിനോടനുബന്ധിച്ച് കോളേജില്‍ നടന്ന അനുമോദനയോഗം കോളേജ് ചെയര്‍മാന്‍ എം.എം. മൂസ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അധ്യക്ഷത വഹിച്ചു. എം.എം. അബ്ദുല്‍ അസീസ്, അബൂബക്കര്‍ ഫാറൂഖി, എസ്.എ. ...

07 Jul 2018

അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് നടത്തുന്ന ത്രിവത്സരകോഴ്‌സിന് അലീഗഢ് മുസ്‌ലിംസര്‍വകലാശാലയുടെ അംഗീകാരം. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ അലീഗഢ് സര്‍വകലാശാലയിലെ ഡോ. ഉബൈദുല്ല ഫഹദ്, പ്രൊഫ. എം.എസ്. ഉമരി എന്നിവരടങ്ങിയ പരിശോധകസംഘം അസ്ഹര്‍ സന്ദര്‍ശിക്കുകയും പാഠ്യപദ്ധതി, ഭൗതികസാഹചര്യങ്ങള്‍, കെട്ടിടസൗകര്യങ്ങള്‍, ലൈബ്രറി, വിദ്യാര്‍ഥികളുടെ പഠനനില എന്നിവ പരിശോധിച്ച് നല്‍ക...

07 Jul 2018

ആഗോള അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ ്‌ലാമിക് ആന്‍ഡ് ലിംഗ്വിസ്റ്റ്ക് സ്റ്റഡീസ് ‘അറബി ഭാഷ കേരളത്തില്‍ : സാധ്യതകളും സംഭാവനകളും’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ ഔപചാരിക ഉദ്ഘാടനം കിങ് സഊദ് യൂണിവേഴ്‌സിറ്റി റേഡിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.താജുദ്ദീന്‍ മലൈബാരി നിര്‍വഹിച്ചു. മുസ് ലിംകളുടെ മാത്രമല്ല മറിച്ച് പൗരാണിക കവികളുടെയും ജൂത ക്രൈസ്തവ പ...