azhar ,aluva, thanafus19

10 Nov 2019

‘തനാഫുസ്-19’ ഇന്റര്‍ കൊളിജയറ്റ് പ്രസംഗ മത്സരം – ഡിസംബര്‍ 11ന്

9-ാം അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷത്തോടനുബന്ധിച്ച് അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസും അത്തദാമുന്‍ അറബിക് മാഗസിനും സംയുക്തമായി സംഘടിപ്പിക്കുന്ന തനാഫുസ്’19 അഖിലകേരളാ അറബി പ്രസംഗ മത്സരം ഡിസംബര്‍ 11ന് നടക്കും.

Leave a Reply