23 Feb 2022
ആലുവ: ഇസ്ലാമിക ആദര്‍ശത്തെയും ആശയത്തെയും വികലമാക്കാനുളള ശ്രമങ്ങള്‍ വ്യത്യസ്തകോണുകളില്‍ വളരെ ആസൂത്രിതമായി നടക്കുന്ന വര്‍ത്തമാനകാലത്ത് വിജ്ഞാനത്തിന്റെയും ദര്‍ശനത്തിന്റെയും ശക്തിയും ആയുധവും സംഭരിച്ച് ഇസ്ലാമിനെ പ്രതിനിധാനം ചെയ്യലാണ് ഇസ്ലാമിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ സേവനം എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാനസെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രസ്താവിച്ചു.അസ്ഹറുല്‍ ഉലൂം കോളേജ് ഫൈനല്‍ ...
