07 Jul 2018
07 Jul 2018
07 Jul 2018
07 Jul 2018
07 Jul 2018
അന്താരാഷ്ട്ര അറബി ഭാഷാദിനാഘോഷങ്ങളുടെ ഭാഗമായി അസ്ഹറുല്‍ ഉലൂം ഇസ്ലാമാക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിലെ അറബിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ അറബി വായനാമത്സരം സംഘടിപ്പിച്ചു.വിവിധ ക്ലാസ്സുകളില്‍ നിന്നും സബ്-ജൂനിയര്‍ ജൂനിയര്‍ വിഭാഗത്തിലായി 45-ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
07 Jul 2018
അന്താരാഷ്ട്ര അറബി ഭാഷാദിനാഘോഷങ്ങളുടെ ഭാഗമായി അസ്ഹറുല്‍ ഉലൂം ഇസ്ലാമാക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിലെ അറബിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ പ്രബന്ധരചനാമത്സരം സംഘടിപ്പിച്ചു. വിവിധ ക്ലാസ്സുകളില്‍ നിന്നും ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 30-ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.’ഇസ്‌ലാമില്‍ അറബിഭാഷയുടെ പ്രാധാന്യം’ എന്ന തലക്കെട്ടിലാണ് മത്സരം നടന്നത്.
07 Jul 2018
07 Jul 2018
അന്താരാഷ്ട്ര അറബി ഭാഷാദിനാഘോഷങ്ങളുടെ ഭാഗമായി അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആന്റെ് ലിംഗ്വിസ്റ്റിക് സ്റ്റടീസിലെ അറബിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ അറബി-മലായാളം വിവര്‍ത്തന മത്സരം സംഘടിപ്പിച്ചു.വിവിധ ക്ലാസ്സുകളില്‍ നിന്നും ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 30 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.