Azharul Uloom emblem അസ്ഹറുൽ ഉലൂംകോളേജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ്
നേട്ടങ്ങൾ

കിരീടങ്ങൾ അസ്ഹറിലേക്ക്

അസ്ഹർ വിദ്യാർഥികൾ നേടിയ ചാമ്പ്യൻഷിപ്പുകളും റാങ്കുകളും അംഗീകാരങ്ങളും.

വൈജ്ഞാനിക, സഹവൈജ്ഞാനിക മത്സരങ്ങളിൽ അസ്ഹർ വിദ്യാർഥികൾ സ്ഥിരം ജേതാക്കളാണ്. സംസ്ഥാന തലത്തിലും ഇന്റർ കൊളീജിയറ്റ് തലത്തിലും നടക്കാറുള്ള വൈജ്ഞാനിക, കലാ-സാഹിത്യ മത്സരങ്ങളിൽ തുടർച്ചയായി അസ്ഹറുൽ ഉലൂമാണ് ഓവറോൾ കിരീടം നേടുന്നത്. ഇന്റർ കൊളീജിയറ്റ് ഫുട്ബോൾ, വോളിബോൾ ടൂർണമെന്റുകളിലും അസ്ഹർ വിദ്യാർഥികളാണ് ചാമ്പ്യന്മാർ. സംസ്ഥാനതല കോളേജ് മാഗസിൻ മത്സരത്തിലും അസ്ഹർ മാഗസിനുകൾ അവാർഡിന് തിരഞ്ഞെടുക്കപ്പെടുന്നു.

റാങ്കുകൾ അസ്ഹറിലേക്ക്

ഇന്റഗ്രേറ്റഡ് എജ്യുക്കേഷൻ കൗൺസിൽ ഇന്ത്യ (ഐ.സി.ഇ.ഐ.) ഹയർ എഡ്യുക്കേഷൻ ബോർഡ് നടത്തുന്ന ഇസ്‌ലാമിക് ഹയർ സെക്കൻഡറി, ബാച്ചിലർ ഡിഗ്രി ഇൻ ഇസ്‌ലാമിക് സ്റ്റഡീസ് പൊതുപരീക്ഷകളിൽ മിന്നുന്ന വിജയമാണ് അസ്ഹറിന് ലഭിക്കുന്നത്.

2024–25: ആറ് വർഷ ഇസ്‌ലാമിക് ഡിഗ്രി പൊതുപരീക്ഷയിൽ ആദ്യ മൂന്ന് റാങ്കുകളും ത്രിവത്സര ഇസ്‌ലാമിക് ഹയർ സെക്കൻഡറി പൊതുപരീക്ഷയിൽ രണ്ടും മൂന്നും റാങ്കുകളും.
2024–25 റാങ്ക് ജേതാക്കൾക്ക് ആദരം
2024–25 റാങ്ക് ജേതാക്കൾക്ക് ആദരം
ചാമ്പ്യൻ ട്രോഫി
ചാമ്പ്യൻ ട്രോഫി
ട്രോഫികളുമായി ജേതാക്കൾ
ട്രോഫികളുമായി ജേതാക്കൾ
റാങ്ക് ജേതാവിന് ഉപഹാരം
റാങ്ക് ജേതാവിന് ഉപഹാരം
തനാഫുസ് 2024 ജേതാക്കൾ
തനാഫുസ് 2024 ജേതാക്കൾ
ഇന്റർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെന്റ്
ഇന്റർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെന്റ്
പുരസ്കാര ചടങ്ങ്
പുരസ്കാര ചടങ്ങ്
തനാഫുസ് ട്രോഫി
തനാഫുസ് ട്രോഫി
തനാഫുസ് 2025 സമ്മാന ജേതാക്കൾ
തനാഫുസ് 2025 സമ്മാന ജേതാക്കൾ
ശഗുഫ്ത ചാമ്പ്യൻഷിപ്പ് ട്രോഫികൾ
ശഗുഫ്ത ചാമ്പ്യൻഷിപ്പ് ട്രോഫികൾ
വിദ്യാർഥിക്ക് സമ്മാനം
വിദ്യാർഥിക്ക് സമ്മാനം
ഇന്റർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെന്റ്
ഇന്റർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെന്റ്
മികച്ച വിദ്യാർഥികൾക്ക് ആദരം
മികച്ച വിദ്യാർഥികൾക്ക് ആദരം
തനാഫുസ് 2017
തനാഫുസ് 2017
ഓവറോൾ കിരീടം
ഓവറോൾ കിരീടം
മികച്ച പ്രസംഗകർക്ക് ട്രോഫികൾ
മികച്ച പ്രസംഗകർക്ക് ട്രോഫികൾ
ഇന്റർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെന്റ്
ഇന്റർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെന്റ്

അലീഗറിന്റെ അംഗീകാരം

  1. 2016

    അലീഗർ സർവകലാശാലയുടെ പ്രതിനിധിസംഘം അസ്ഹർ സന്ദർശിച്ച് ആറ് വർഷ കോഴ്സ് പരിശോധിച്ചു.

  2. 2017

    ആദ്യ മൂന്ന് വർഷ കോഴ്സ് അംഗീകരിച്ചുകൊണ്ട് അലീഗർ സർവകലാശാല വൈസ് ചാൻസലർ ഉത്തരവിട്ടു.

  3. അടുത്തത്

    അവസാന മൂന്ന് വർഷ കോഴ്സിനും അംഗീകാരം നേടാൻ ശ്രമം തുടരുന്നു.

2004 മുതൽ

അത്തദാമുൻ: കൈരളിയുടെ അറബി മുദ്ര

കൈരളിയുടെ അറബി മുദ്രയായ ‘അത്തദാമുൻ’ അറബി മാഗസിൻ 2004 മുതൽ അസ്ഹർ പുറത്തിറക്കുന്നു. അറബി ഭാഷാ സ്നേഹികൾക്കുള്ള അസ്ഹറിന്റെ ഉപഹാരമായ ഈ ഇസ്‌ലാമിക അറബി മാഗസിനിലൂടെ ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രഗൽഭരായ എഴുത്തുകാരുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു; സ്ഥിരം പംക്തികളും വായനക്കാരെ കാത്തിരിക്കുന്നു.

ഓരോ ലക്കത്തിലും

  • കാലിക പ്രസക്തമായ എഡിറ്റോറിയൽ
  • പാരായണക്ഷമമായ ലേഖനങ്ങൾ
  • ആനുകാലിക വിഷയങ്ങളുടെ അപഗ്രഥനം
  • കഥകൾ, കവിതകൾ
  • വ്യക്തി പരിചയം
  • ഹദീസ് പംക്തി
  • ഖുർആൻ പംക്തി
  • ഖുർആൻ, ഹദീസ് പെയിന്റിംഗ്
  • പ്രമുഖരുമായുള്ള അഭിമുഖം
  • ഡോ. മുഹിയുദ്ദീൻ ആലുവായിയുടെ ലേഖനങ്ങളുടെ പുനഃപ്രസിദ്ധീകരണം
അത്തദാമുൻ അറബി മാഗസിൻ
അത്തദാമുൻ അറബി മാഗസിൻ
മാഗസിൻ മത്സരത്തിൽ രണ്ടാം സമ്മാനം
മാഗസിൻ മത്സരത്തിൽ രണ്ടാം സമ്മാനം
‘ഓൺ എയർ’ – അസ്ഹർ കോളേജ് മാഗസിൻ
‘ഓൺ എയർ’ – അസ്ഹർ കോളേജ് മാഗസിൻ
കോളേജ് മാഗസിൻ പ്രകാശനം, 2019 ജൂൺ
കോളേജ് മാഗസിൻ പ്രകാശനം, 2019 ജൂൺ