പൂർവ വിദ്യാർഥി സംഘടന
അൽ ഇഖ്‌വ: അസ്ഹർ പൂർവ വിദ്യാർഥി കുടുംബം
2014-ൽ രൂപീകരിച്ച ‘അൽ ഇഖ്‌വ’ (സാഹോദര്യം) ആണ് അസ്ഹറിന്റെ പൂർവ വിദ്യാർഥി സംഘടന. പൂർവ വിദ്യാർഥി സംഗമങ്ങളിലൂടെയും കാമ്പസിലെ കുടുംബ സംഗമങ്ങളിലൂടെയും എല്ലാ ബാച്ചുകളിലെയും പൂർവ വിദ്യാർഥികളെ കോളേജുമായും പരസ്പരവും ബന്ധിപ്പിച്ചു നിർത്തുന്നു.
2014 മുതൽ













