01 Apr 2026

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞോ? തുടർപഠനത്തോടൊപ്പം ഉന്നതമായ മത-ഭൗതിക വിദ്യാഭ്യാസവും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം!2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.ഞങ്ങളുടെ പ്രത്യേക കോഴ്സുകൾ:✅ 6 Year Integrated Islamic Courseയോഗ്യത: SSLC പാസായവർക്ക് അപേക്ഷിക്കാം.✅ 5 Year Integrated Islamic Courseയോഗ്യത: Plus Two പാസായവർക്ക് അപേക്...

31 Dec 2022

Azharul uloom college 2022-23 കാലയളവിൽ സംഘടിപ്പിച്ച azhar sports സമാപിച്ചു. 2022 ഡിസംബർ 29, 30 തിയതികളിലായിട്ടാണ് സ്പോർട്ട്സ് ഡേ സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ ഷക്കീർ മുഹമ്മദ് നദ്‌വി സ്പോർട്ട്സ് ഡേ ഉൽഘാടനം ചെയ്തു.അസ്ഹറിലെ വിദ്യാർത്ഥികളെ മൂന്ന് ടീമായി തിരിച്ച് കൊണ്ടായിരുന്നു സ്പോർട്ട്സ് സംഘടിപ്പിച്ചത്. മൂന്ന് ടീമുകൾക്കായി അഞ്ചാം വർഷ വിദ്യാർത്ഥികളായ ഹസൻ , അദ്നാൻ , സനൂജ് എന്നിവർ നേതൃത്വം നൽകി...

23 Dec 2022

ശാസ്ത്ര മുന്നേറ്റത്തിന്റെയും വിജ്ഞാന വിസ്ഫോടനത്തിന്റെയും ഇക്കാലത്ത് ലോകസംസ്കൃതിയെയും സമ്പദ്‌വ്യവസ്ഥയെയും നിയന്ത്രിക്കാൻ കഴിയുന്നിടത്തേക്ക് വളരാനും സ്വാധീനമുറപ്പിക്കാനും അറബിഭാഷക്ക് സാധിച്ചുവെന്ന് വിദ്യാഭ്യാസ വിചക്ഷണനും മാറമ്പിള്ളി എം.ഇ.എസ്. കോളേജ് പ്രിൻസിപ്പലുമായ ഡോ.അജിംസ് പി. മുഹമ്മദ് അഭിപ്രായപ്പെട്ടു. ആലുവ അസ്ഹറുൽ ഉലൂം കോളേജ് സംഘടിപ്പിച്ച അഞ്ചാമത് ഡോ.മൊഹിയദ്ധീൻ ആലുവായ് ഇന്റർകൊളേജിയറ്റ്...

23 Jun 2022

ആലുവ: എടവനക്കാട് മർഹൂം അഴിവേലിക്കകത്ത് കൊച്ചലിയുടെ ഭാര്യ പരേതയായ കൊല്ലിയിൽ ഖദീജയുടെ സ്മരണാർത്ഥം മക്കൾ സ്പോൺസർ ചെയ്ത ഒരു ലക്ഷം രൂപ വിലമതിക്കുന്ന പുസ്തകങ്ങൾ അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിഗ്വിസ്റ്റിക് സ്റ്റഡീസ് ലൈബ്രറിക്ക് മകൻ അബ്ദുശ്ശരീഫ് നദ്‌വി അസ്ഹറുൽ ഉലൂം ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ എം.എ മൂസയ്ക്ക് സമർപ്പിച്ചു. ഡോ കുഞ്ഞ് മുഹമ്മദ് പുലവത്ത് പ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ട...

22 Jun 2022

ആലുവ: ക്ലാസ്സ് മുറികൾ, സെമിനാർ ഹാളുകൾ, ഐറ്റി ലാബ്, ലാംഗ്വേജ് ലാബ്, കോൺഫറൻസ് ഹാൾ, ലൈബ്രറി തുടങ്ങിയവ ഉൾക്കൊള്ളുന്ന പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് , കേരള അമീർ എം.ഐ. അബ്ദുൽ അസീസ് നിർവഹിച്ചു. ചടങ്ങിൽ ചെയർമാൻ എം.എ. മൂസ അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗൺസിൽ ചെയർമാൻ അബൂബക്കർ ഫാറൂഖി ആമുഖ പ്രഭാഷണം...

13 May 2022

കേരള മജ്ലിസ് ഇസ്ലാമിക് ഹയർ എഡ്യൂക്കേഷൻ ബോർഡ് നടത്തിയ ത്രിവത്സര ഇസ്ലാമിക് ഹയർ സെക്കണ്ടറി പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി ആലുവ അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് വിദ്യാർത്ഥികൾ അഭിമാന താരങ്ങളായി. കഴിഞ്ഞ വർഷവും ഒന്നും രണ്ടും റാങ്കുകൾ നേടിയത് അസ്ഹർ വിദ്യാർത്ഥികളായിരുന്നു. ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ മികവാർന്ന പാരമ്പര്യ...

07 May 2022

കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക കലാലയങ്ങളിലൊന്നായ അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിന്‍ഗ്വിസ്റ്റിക് സ്റ്റഡീസിൽ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. ഉയര്‍ന്ന മാര്‍ക്കോടെ എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ക്കുള്ള ആറുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദ കോഴ്‌സും +2 വിജയിച്ചവര്‍ക്കുള്ള അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി കോഴ്‌സുമാണ് അസ്ഹറില്‍ നടന്നു വരുന്നത്. ആറുവർഷ ബിരുദകോഴ്സി...

23 Feb 2022

ആലുവ: ഇസ്ലാമിക ആദര്‍ശത്തെയും ആശയത്തെയും വികലമാക്കാനുളള ശ്രമങ്ങള്‍ വ്യത്യസ്തകോണുകളില്‍ വളരെ ആസൂത്രിതമായി നടക്കുന്ന വര്‍ത്തമാനകാലത്ത് വിജ്ഞാനത്തിന്റെയും ദര്‍ശനത്തിന്റെയും ശക്തിയും ആയുധവും സംഭരിച്ച് ഇസ്ലാമിനെ പ്രതിനിധാനം ചെയ്യലാണ് ഇസ്ലാമിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ സേവനം എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാനസെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രസ്താവിച്ചു.അസ്ഹറുല്‍ ഉലൂം കോളേജ് ഫൈനല്‍ ...