10 Nov 2019
9-ാം അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷത്തോടനുബന്ധിച്ച് അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസും അത്തദാമുന്‍ അറബിക് മാഗസിനും സംയുക്തമായി സംഘടിപ്പിക്കുന്ന തനാഫുസ്’19 അഖിലകേരളാ അറബി പ്രസംഗ മത്സരം ഡിസംബര്‍ 11ന് നടക്കും.
02 Nov 2019
അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഫാക്കല്‍റ്റിയുമായ അജ്മല്‍ അസ്‌ലം ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്തോ അറബ് കള്‍ച്ചറല്‍ സ്റ്റഡീസില്‍ പി.ജി ഒന്നാം റാങ്ക് കരസ്ഥമാക്കി.
15 Oct 2019
12 Oct 2019
05 Oct 2019
മജ്‌ലിസ് ഹയര്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാന തല ഇന്റര്‍കൊളീജിയറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആലുവ അസ്ഹറുല്‍ ഉലൂം വേദിയാകും. ഒക്ടോബര്‍ പന്ത്രണ്ടിന് നടക്കുന്ന ടൂര്‍ണമെന്റില്‍ പതിനാലോളം ടീമുകളാണ് മാറ്റുരക്കുക.