കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രമായ
അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആൻ്റ് ലിൻഗ്വസ്റ്റിക് സ്റ്റഡീസിലേക്ക് 2020-21 അധ്യായന വർഷത്തിലെ അഡ്മിഷൻ നടപടികൾ ആരംഭിച്ചിരിക്കുന്നു. ഉയർന്ന മാർക്കോടെ എസ്.എസ്.എൽ.സി വിജയിച്ചവർക്കുള്ള ആറു വർഷത്തെ ഇൻ്റർഗ്രേറ്റഡ് ഡിഗ്രീ കോഴ്സ്, +2 വിജയിച്ചവർക്കുള്ള അഞ്ചു വർഷത്തെ ഇൻ്റർഗ്രേറ്റഡ് പി.ജി കോഴ്സുമാണ് സ്ഥാപനത്തിൽ സജ്ജമാക്കിയിട്ടുള്ളത് ഇസ്‌ലാമിക വിഷയങ്ങളിൽ ആഴത്തിലുള്ള പഠനത്തോടൊപ്പം അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനവും എഴുത്ത്, വിവർത്തനം, പ്രഭാഷണ കലകളിൽ പരിശീലനവും നൽകുന്ന അസ്ഹറിലേക്ക് യോഗ്യരും സമർത്ഥരുമായ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നു.
ജൂൺ 9 മുതൽ ഇൻ്റർവ്യൂ ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അഡ്മിഷൻ ഡസ്കുമായി ബന്ധപ്പെടുക. 9567200145, 9946665181
