07 Jul 2018

അന്താരാഷ്ട്ര അറബിഭാഷാ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

അന്താരാഷ്ട്ര അറബിദിനാഘോഷത്തോടനുബന്ധിച്ച് അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക്ക് സ്റ്റഡീസില്‍ ഒരാഴ്ചയോളം നീണ്ടുനില്‍ക്കു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള സംസ്ഥാന ശൂറാംഗം ജ. കെ എ യൂസുഫ് ഉമരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുരാതന സെമിറ്റിക് ഭാഷകളില്‍ ഇും ലോകത്ത് സജീവമായി നിലനില്‍ക്കു 26ഓളം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയാണ് അറബിഭാഷയെും ഇസ്‌ലാമിനെ ആധികാരികമായി പഠനം നടത്തു വിദ്യാര്‍ത്ഥികള്‍ പ്രമാണഭാഷയെ നിലക്കും മുസ്‌ലിം ലോകവുമായി ആശയകൈമാറ്റം നടത്തുതിനും അറബി ഭാഷാപഠനം അനിവാര്യമാണെും ഉദ്ഘാടന പ്രസംഗത്തില്‍ വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിച്ചു. കോളേജ് ചെയര്‍മാന്‍ എം എ മൂസ അദ്ധ്യക്ഷത വഹിച്ചു. എസ് എ റഷീദ് മദീനി ഭാഷാദിന സന്ദേശം നല്‍കി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത് സ്വാഗത പ്രഭാഷണം നിര്‍വഹിച്ചു. എം എം അബ്ദുല്‍ അസീസ്, കെ ഉമര്‍ നദ്‌വി, സി ഹാറൂ, അബ്ദുല്‍ അഹദ് നദ്‌വി എിവര്‍ ആശംസകള്‍ നേര്‍് സംസാരിച്ചു.

Leave a Reply