ആലുവ: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഭാരതം ചരിത്രം നരകകാണ്ഡം’ തെരുവ്‌നാടകത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ച അസ്ഹറുല്‍ ഉലൂം കോളേജ് വിദ്യാര്‍ഥികളെ ജില്ലാസമിതി ആദരിച്ചു.
ജില്ലാ വാഹനജാഥ കണ്‍വീനര്‍ മുഈനുദ്ദീന്‍ അഫ്‌സലില്‍നിന്ന് പ്രിന്‍സിപ്പല്‍ കുഞ്ഞുമുഹമ്മദ് പുലവത്ത് ഉപഹാരം ഏറ്റവാങ്ങി.
