17 Feb 2022

അസ്ഹറുൽ ഉലൂം സനദ് ദാന സമ്മേളനം ലോഗോ പ്രകാശനം ചെയ്തു.

ഫെബ്രുവരി 22 ന് നടക്കുന്ന അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ഇസ്ലാമിക് ആന്റ് ലിഗ്വിസ്റ്റിക് സ്റ്റഡീസ് മുപ്പത്തിരണ്ടാം വാർഷികത്തിന്റെയും സനദ് ദാന സമ്മേളനത്തിന്റെയും ലോഗോ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ശക്കീർ മുഹമ്മദ് നദ്‌വി ട്രസ്റ്റ് സെക്രട്ടറി വി.എ ഇ ബ്രഹീം കുട്ടി ഇസ്ലാമിക് ഫാക്വൽറ്റി മേധാവി ഷാജഹാൻ നദ്‌വി ട്രസ്റ്റ് അംഗം എം.പി ഫൈസൽ അസ്ഹരി എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ജമാലുദ്ദീൻ സ്വഗതവും പി.എസ് യാസിർ നന്ദിയും പറഞ്ഞു.

Leave a Reply