ജമാഅത്തെ ഇസ്ലാമിയുടെ അഖിലേന്ത്യാ പ്രസിഡന്റ് ഡോ.സയ്യിദ് സആദത്തുള്ള ഹുസൈനി, സെക്രട്ടറി ജനറല്‍ ടി.ആരിഫലി എന്നിവരടങ്ങുന്ന സംഘം അസ്ഹറുല്‍ ഉലൂം സന്ദര്‍ശിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് ഡോ.സയ്യിദ് സആദത്തുള്ള ഹുസൈനി വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ ജമാല്‍ പാനായിക്കുളം സ്വാഗതം പറഞ്ഞു.
