30 Nov 2019

മജിലിസ് വോളീബോള്‍ ടൂര്‍ണമെന്റ് – അസ്ഹര്‍ വിജയികള്‍

ഇന്റഗ്രേറ്റഡ് എജുക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേരളത്തിലെ ഇസ്ലാമിക കോളേജുകള്‍ക്ക് ചേന്ദമംഗല്ലൂല്‍ ഇസ്‌ലാഹിയ കോളേജില്‍ സംഘടിപ്പിച്ച അഖില കേരളാ വോളീബോള്‍ ടൂര്‍ണമെ ന്റില്‍ അസ്ഹറുല്‍ ഉലൂം ആലുവ വിജയികളായി. കേരളത്തിലങ്ങോളമിങ്ങോളമുള്ള കോളേജുക ള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഫൈനലില്‍ ഇസ്ലാമിയ കോളേജ് തളിക്കുളത്തിനെതിലെയാ യിരുന്നു വി ജയം. അസ്ഹര്‍ ടീം താരങ്ങളായ ഖലീല്‍ മികച്ച പ്ലയറും സമീര്‍ മികച്ച സെറ്ററുമായി തിരഞ്ഞെടുക്ക പ്പെട്ടു.

Leave a Reply